Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഗാഡ്ഗില്‍ : വിഎസും പിണറായിയും ഏറ്റുമുട്ടുന്നു

$
0
0

ഒരിടവേളയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ ഏറ്റുമുട്ടുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു വി എസ് അച്യുതാനന്ദനും, നടപ്പാക്കരുതെന്ന നിലപാടുമായി പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും രംഗത്തുവന്നു. ഭരണ – പ്രതിപക്ഷ ഭേദമെന്യേ പാര്‍ട്ടികള്‍ എതിര്‍നിലപാട് എടുത്ത മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കഴിഞ്ഞദിവസം നിയമസഭയില്‍ വിഎസ് അനുകൂലിച്ചതാണു പുതിയ വിവാദങ്ങള്‍ക്കു തുടക്കം. എന്നാല്‍ അത് തെറ്റിദ്ധാരണ മൂലമാണെന്ന തിരുത്തുമായി പിണറായി വിജയന്‍ രംഗത്തെത്തി. തുടര്‍ന്ന് പിണറായിക്കെതിരെ അതേ നാണയത്തില്‍ വിഎസ് […]

The post ഗാഡ്ഗില്‍ : വിഎസും പിണറായിയും ഏറ്റുമുട്ടുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>