Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഉടന്‍ : ചെന്നിത്തല

$
0
0

പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞെടുക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 9ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന സന്ദേശം നല്‍കാനായിരുന്നു കൂടിക്കാഴ്ച. കേരളത്തില്‍ നിലനില്‍ക്കുന്ന സംഘടനാ പ്രശ്‌നങ്ങളും ആഭ്യന്തര മന്ത്രിയായ ശേഷമുള്ള സംസ്ഥാനത്തെ അവസ്ഥ സോണിയാ ഗാന്ധിയുമായിള്ള […]

The post കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഉടന്‍ : ചെന്നിത്തല appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>