Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്ര സര്‍ക്കാര്‍

$
0
0

കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ .നല്ല ഉദ്ദേശത്തോടെയാണ് കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും ലൈസന്‍സ് വിതരണം ചെയ്ത നടപടിക്രമത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി സുപ്രീം കോടതിയില്‍ ഏറ്റുപറഞ്ഞു. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചിന് മുന്‍പാകെയാണ് വാഹന്‍വതിയുടെ കുറ്റസമ്മതം. കല്‍ക്കാരിപ്പാടം ഇടപാട് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിന് പിറകെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കുറ്റം ഏറ്റുപറച്ചില്‍ . കല്‍ക്കരിപ്പാടം […]

The post കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്ര സര്‍ക്കാര്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>