ഒമ്പതാമത് മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ്‌സിന് (മെറ്റ അവാര്‍ഡ്‌സ്) അപേക്ഷകള്‍ ക്ഷണിച്ചു. 2013 ജനവരി 21 നും 2014 ജനവരി 19 നും ഇടയില്‍ സ്‌റ്റേജില്‍ അവതരിപ്പിച്ച നാടകങ്ങളാണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെടുക. മികച്ച നിര്‍മാണം, മികച്ച കഥ, മികച്ച നടന്‍, നടി, മികച്ച സഹ നടന്‍, നടി, മികച്ച രംഗ സജ്ജീകരണം, മികച്ച പ്രകാശ സംവിധാനം, മികച്ച ശബ്ദ സംവിധാനം, മികച്ച വസ്ത്രാലങ്കാരം, മികച്ച നൃത്ത സംവിധാനം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് […]
The post മെറ്റ നാടക അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു appeared first on DC Books.