Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ആറന്മുള വിമാനത്താവളം ഭാവി തലമുറയ്ക്ക് ഭീഷണി : റിപ്പോര്‍ട്ട്

$
0
0

ആറന്മുള വിമാനത്താവളം ഭാവി തലമുറയ്ക്ക് ഭീഷണിയാണെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്. വിമാനത്താവളത്തിനായി വന്‍ തോതില്‍ വയല്‍ നികത്തിയതിന് പുറമേ കുന്നുകളും ഇടിച്ചു നിരത്തേണ്ടി വരും. മേഖലയിലെ റബ്ബര്‍ തോട്ടങ്ങള്‍ നശിക്കുമെന്നും വന്‍ ശബ്ദമലിനീകരണത്തിന് വിമാനത്താവളം കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ അഡ്വ.സുഭാഷ് ചന്ദിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന് വിമാനത്താവളം ഭീഷണിയാകും. ക്ഷേത്രത്തിന്റെ പരിപാവനതയ്ക്ക് കോട്ടം സംഭവിക്കും. വിമാനത്താവളം വന്നാല്‍ പമ്പാ നദിയില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും ഇത് ക്ഷേത്രപ്രവര്‍ത്തനത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കാലപ്പഴക്കമുള്ള ക്ഷേത്രത്തിന്റെ […]

The post ആറന്മുള വിമാനത്താവളം ഭാവി തലമുറയ്ക്ക് ഭീഷണി : റിപ്പോര്‍ട്ട് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles