കഥകളില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞാണ് ഓരോ കുഞ്ഞും വളരുന്നത്. കഥകള്‍ കേള്‍ക്കാനും അവ മനസ്സില്‍ മെനഞ്ഞെടുക്കാന്‍ ഓരോ കുട്ടിയും ശ്രമിക്കുന്നു. ഇത് അവരുടെ ഭാവനയെ വളര്‍ത്താന്‍ സഹായിക്കുന്നു. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് കഥകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ ഈ കഥകള്‍ കാര്യങ്ങളായി മാറുന്നു. വലുതാകുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും മെനഞ്ഞെടുക്കുന്നതാണ് ഓരോ കഥയും.കുഞ്ഞു മനസ്സുകളിലെ കഥകളും വലിയ മനസ്സുകളിലെ കാര്യങ്ങളും ചേര്‍ന്നാണ് ഈ ലോകം ലോകമാവുന്നത്. ഈ ലോകത്തില്‍ കാണുന്നതെന്തും അവര്‍ക്ക് കളിക്കൂട്ടുകാരാണ് […]
The post കുഞ്ഞു മനസ്സില്‍ സ്‌നേഹത്തിന്റെ മഹത്വം വിളിച്ചോതുന്ന കഥകള്‍ appeared first on DC Books.