പാമോലില്‍ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസില്‍ പ്രതികളായ ഏഴു പേര്‍ക്കെതിരേ നടപടികള്‍ തുടരുമെന്ന് ഹര്‍ജി തള്ളികൊണ്ട് കോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് എതിരാണ്. ഹര്‍ജി ബോധിപ്പിച്ച അഡിഷണല്‍ ലീഗല്‍ അഡൈ്വസര്‍ക്ക് അതിന്റെ ചുമതലയില്ലെന്നും വേണ്ടത്ര ചിന്തയില്ലാതെയാണ് അദ്ദേഹം ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കോടതി കോടതി തള്ളിയത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദനും വി.എസ്. സുനില്‍കുമാര്‍ എം.എല്‍ .എയുമാണ് വിജിലന്‍സ് […]
The post പാമോലില്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി appeared first on DC Books.