ഉണ്ണി മുകുന്ദന്‍ തടിയും തൂക്കവും കുറച്ച് സ്ലിം ആയിരിക്കുന്നു. ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു വേണ്ടിയായിരുന്നു ഉണ്ണിയുടെ ഈ ത്യാഗം. ആറു മാസം കൊണ്ടാണ് ഉണ്ണി കാര്യം സാധിച്ചെടുത്തതത്രെ! കര്‍ശനമായ ആഹാര നിയന്ത്രണത്തിലൂടെയും കഠിനമായ പരിശീലനത്തിലൂടെയുമാണ് ഉണ്ണി തൂക്കം കുറച്ചത്. അക്കാര്യം പ്രേക്ഷകര്‍ക്ക് വ്യക്തമാകാനായി ഒരു വീഡിയോയും ഉണ്ണി പുറത്തിറക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ ഫാറ്റ് ടു ഫിറ്റ് എന്ന വീഡിയോയിലൂടെ സ്ലിം ആകാന്‍ അനുഭവിച്ച ത്യാഗങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രേക്ഷകര്‍ക്ക് കാണാം. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ ഹരികുമാര്‍ […]
The post 17 കിലോ കുറച്ച് ലാസ്റ്റ് സപ്പറിന് ഉണ്ണി മുകുന്ദന്‍ appeared first on DC Books.