പുസ്തക പ്രസിദ്ധീകരണ രംഗത്ത് അരനൂറ്റാണ്ടിലേറെ ഓരോ നിമിഷത്തിലും കര്‍മ്മസാക്ഷിയായിരുന്ന ഡി.സി. കിഴക്കെമുറിയ്ക്ക് സുഹൃത്തുക്കളായ എഴുത്തുകാര്‍ നല്‍കിയ സ്‌നേഹ സ്മരണികയാണ് ഡി.സി : കാലത്തിന്റെ കര്‍മ്മസാക്ഷി. ഡി.സി. ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ആ പുസ്തകത്തില്‍ പ്രമുഖര്‍ ഡി.സി.കിഴക്കെമുറിയെ അടയാളപ്പെടുത്തിയ ഏതാനും ഉദ്ധരിണികള്‍ വായിക്കാം. ഒ എന്‍ വി കുറുപ്പ് കവിതയ്ക്കു വായനക്കാരില്ല എന്നത് ഒരു വായ്ത്താരിപോലെ കേള്‍ക്കാന്‍ തുടങ്ങിയ കാലത്ത് എന്റെ കവിതാപുസ്തകങ്ങള്‍ക്ക് അടുത്തടുത്ത് പലേ പതിപ്പുകള്‍ പുറത്തുകൊണ്ടുവന്നത് ഡീസീ ബുക്‌സിലൂടെയാണ്. ഭൂമിക്കൊരു ചരമഗീതം മുതല്‍ ഉജ്ജയിനി […]
The post ഓര്‍മ്മകളില്‍ ഡി.സി കിഴക്കെമുറി appeared first on DC Books.