ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഗാസിയാബാദ് പോലീസ്. കെജ്‌രിവാളിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. മുഖ്യമന്ത്രി സമ്മതിച്ചാലും ഇല്ലെങ്കിലും സുരക്ഷ നല്‍കുന്നത് ഡ്യൂട്ടിയുടെ ഭാഗമാണെന്ന് എസ് എസ് പി ധര്‍മേന്ദ്ര സിങ്ങ് പറഞ്ഞു. സുരക്ഷാക്രമീകരണങ്ങളെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസഡ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊപ്പം മുപ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറുമുണ്ടാകും. കെജ്‌രിവാളും കുടുംബവും ഇപ്പോള്‍ താമസിക്കുന്ന ഗാസിയാബാദിലെ കൗശാമ്പിയിലുള്ള ഗിര്‍നാര്‍ അപ്പാര്‍ട്ട്‌മെന്റിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഹെഡ് […]
The post എതിര്‍പ്പ് അവഗണിച്ച് കെജ്‌രിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ appeared first on DC Books.