ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ ജാനുവും ഗീതാനന്ദനും ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക്. ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്നു ജാനു പറഞ്ഞു. കോട്ടയത്ത് ചൊവ്വാഴ്ച ചേരുന്ന ആദിവാസി ഗോത്രസഭയുടെ യോഗം ആം ആദ്മിയില്‍ ചേരണോ അതോ അവരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ജാനു വ്യക്തമാക്കി. ഇവരെക്കൂടാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം കെ.എം ഷാജഹാന്‍ , മുന്‍ എജി ജെയിംസ് കെ ജോസഫ്, ഐഎംഎ മുന്‍ ജില്ലാ സെക്രട്ടറി ഡോ. […]
The post സി.കെ ജാനുവും ഗീതാനന്ദനും എഎപിയിലേയ്ക്ക് appeared first on DC Books.