അശ്വതി ആരോഗ്യപരമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. കര്‍മ്മസംബന്ധമായി ഉയര്‍യും ബഹുമാനവും പ്രശസ്തിയും ഉണ്ടാകും. ദമ്പതികള്‍ക്കിടയില്‍ സ്വരചേര്‍ച്ചക്കുറവ് ഉണ്ടാകും. കലാരംഗത്ത് കഴിവ് വര്‍ദ്ധിക്കും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് മികച്ച വിജയം ഉണ്ടാകും. പുസ്തകം എഴുതുന്നവര്‍ക്ക് പുരസ്‌കാരവും അംഗീകാരവും ലഭ്യമാകും. വനിതകള്‍ക്ക് എല്ലാ സംരംഭങ്ങളിലും വിജയം കണ്ടെത്തും. സന്താനസൗഭാഗ്യത്തിന്റെ സമയമാണ്. വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഗൃഹം, വാഹനം എന്നിവ വാങ്ങും. ഭരണി ഏറെ കാലമായി അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കളുമായി കലഹം വര്‍ദ്ധിക്കും. ചെറിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. […]
The post നിങ്ങളുടെ ഈ ആഴ്ച (2014 ജനുവരി 13 മുതല്‍ 19 വരെ) appeared first on DC Books.