മികച്ച വേഷങ്ങളിലൂടെ സിനിമയില്‍ സ്ഥാനമുറപ്പിക്കുന്ന ഫഹദ് ഫാസില്‍ ഇനി ട്രപ്പീസ് കളിക്കാരന്റെ വേഷത്തില്‍ . എന്‍ എസ് മാധവന്റെ കഥയെ ആസ്പദമാക്കി നവാഗതനായ നൊവിന്‍ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദിന്റെ വേഷപ്പകര്‍ച്ച. സില്‍കോണ്‍ മീഡിയയുടെ ബാനറില്‍ പ്രകാശ് ബാരെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാങ്കേതിക രംഗത്ത് പ്രഗത്ഭരുടെ ഒരു സംഗമമാണ് ഈ ചിത്രത്തില്‍ . രാജീവ് രവി ഛായാഗ്രഹണവും അരുണ്‍കുമാര്‍ അരവിന്ദ് ചിത്ര സംയോജനവും നിര്‍വ്വഹിക്കുന്നു. ബോളീവുഡ് ചിത്രമായ രാം ലീലയുടെ ശബ്ദമിശ്രണം നിര്‍വ്വഹിച്ച ജയദേവന്‍ ഈ […]
The post ഫഹദ് ഇനി ട്രപ്പീസ് കളിക്കും appeared first on DC Books.