ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രകാശനമാണ് അയാളുടെ പരുമാറ്റം. വേഷത്തിനും ഭാഷയ്ക്കുമൊക്കെ ഉയരെയാണ് അതിന്റെ സ്ഥാനം. കഴിവോ, കുലമോ, സൗന്ദര്യമോ അധികാരമോ ഒന്നും അതിന് പകരമാവില്ല. പെരുമാറ്റം മോശമായാല്‍ പിന്നെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. മികച്ച പെരുമാറ്റ ശീലങ്ങള്‍ക്കും അതുവഴി മികച്ച വ്യക്തിത്വം കെട്ടിപ്പെടുക്കാനും സഹായിക്കുന്ന പുസ്തകമാണ് റ്റി ജെ ജോഷ്വയുടെ ശുഭചിന്തകള്‍ : മികച്ച പെരുമാറ്റശീലങ്ങള്‍ക്ക് . ശുഭചിന്തകള്‍ എന്ന ശീര്‍ഷകത്തില്‍ ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ച ലേഖന സമാഹാരങ്ങളുടെ ഭാഗമാണ് ഈ പുസ്തകം. സാമൂഹിക ബന്ധങ്ങള്‍ ഭദ്രമാക്കാനും സഹവര്‍ത്തിത്വത്തിന്റെ ആവശ്യകത […]
The post നല്ല പെരുമാറ്റം ശീലങ്ങളിലൂടെ appeared first on DC Books.