ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കി കണ്ണൂര്‍ ജില്ലിയില്‍ ബിജെപിയില്‍ കൂട്ടരാജി. 200 ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാജിവെച്ചവര്‍ വിമത സംഘടനയായ നമോ വിചാറില്‍ ചേര്‍ന്നു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരേ നടപടി വേണമെന്ന് വിമതര്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേതൃത്വം ഇതിന് തയാറാകാത്തതിനെ തുടര്‍ന്നാണ് കൂട്ടരാജി.
The post കണ്ണൂരില്‍ ബിജെപിയില്‍ കൂട്ടരാജി appeared first on DC Books.