2013 ലെ എക്‌സലന്‍സ് അവാര്‍ഡ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി.തോമസിന്. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനവരി 21 ന് തിരുവനന്തപുരത്തെ ചടങ്ങില്‍ കേന്ദ്രമന്ത്രി ജയറാം രമേശ് പുരസ്തകാരം സമ്മാനിക്കും. ജനുവരി 21 ന് തിരുവനന്തപുരത്തെ ചടങ്ങില്‍ കേന്ദ്രമന്ത്രി ജയറാം രമേശ് പുരസ്തകാരം സമ്മാനിക്കും. ഭക്ഷ്യസുരക്ഷാ ബില്ലിന്റെ മുഖ്യശില്പി എന്ന നിലയില്‍ പ്രൊഫ. കെവി തോമസിന്റെ സംഭാവന ഈ […]
The post പ്രൊഫ കെ വി തോമസിന് എക്‌സലന്‍സ് അവാര്‍ഡ് appeared first on DC Books.