യൂത്ത് കോണ്‍ഗ്രസിന്റെ യുവ കേരള യാത്രയ്‌ക്കെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിനു മുകളില്‍ കയറി സഞ്ചരിച്ച സംഭവത്തില്‍ കേസെടുക്കില്ല. ജനത്തിരക്ക് ഉണ്ടായപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് രാഹുല്‍ ജീപ്പിന് മുകളില്‍ കയറിയതെന്നാണ് പോലീസ് പറയുന്നത്. മോട്ടോര്‍ വാഹന നിയമത്തിലെ 123ാം വകുപ്പ് ലംഘിച്ചെന്നാരോപിച്ച് അഡ്വക്കേറ്റ് മുജീബ് റഹ്മാന്‍ രാഹുലിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. രാഹുലിനെ ഒന്നാം പ്രതിയാക്കിയും ഡീന്‍ കുര്യാക്കോസിനെ രണ്ടാം […]
The post രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുക്കില്ല appeared first on DC Books.