മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്ന് 2014ലും സംഭവിക്കുമൊ?. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒരുമിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ . വിശ്വസനീയകേന്ദ്രങ്ങള്‍ പറയുന്നത് ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്നാണ്. ഇടത്തരക്കാരന്റെ കഥ പറഞ്ഞ നിരവധി ഹിറ്റുകള്‍ക്കൊടുവില്‍ 1989ലെ വരവേല്പിനു ശേഷം സത്യനും ലാലും ഒന്നിച്ചത് 1994ലെ പിന്‍ഗാമിയിലൂടെയാണ്. പിന്നീട് ഒരു ഒത്തുചേരലിന് 12 വ്വര്‍ഷം വേണ്ടിവന്നു. 2006ല്‍ പുറത്തിറങ്ങിയ രസതന്ത്രം വന്‍ വിജയമായിരുന്നു. 2008ല്‍ […]
The post സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും…? appeared first on DC Books.