പരാജയം സമ്മതിച്ച് കീഴടങ്ങണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കിലും ഒരു വലിയ നേതാവാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ? ഒരു വലിയ പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളുടെ കുട്ടി അവന്റെ കഴിവിന്റെ പരമാവധി നേടണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ഈ ചോദ്യങ്ങളില്‍ ഒന്നിന്റെയെങ്കിലും ഉത്തരം ഉണ്ട് എന്നാണെങ്കില്‍ , അതിന് നിങ്ങളെ സഹായിക്കുന്ന പുസ്തകമാണ് ‘വിജയം ഒരു ശീലം‘. നിങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വിജയിയെ ഉണര്‍ത്തുവാനും പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കുവാനും ഉതകുന്ന കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ആത്മവിശ്വാസം, സ്ഥിരോത്സാഹം, നേതൃത്വം, കൂട്ടായപ്രവര്‍ത്തനം, തുടങ്ങിയ […]
The post ജീവിതത്തില്‍ വിജയം ഒരു ശീലമാക്കാം appeared first on DC Books.