സിബിഐക്ക് സാമ്പത്തിക സ്വയംഭരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. 15 കോടി രൂപ വരെ ചിലവഴിക്കാനും കേസുകളുടെ ആവശ്യത്തിനായി സര്‍ക്കാരിന്റെ ഉത്തരവില്ലാതെ തന്നെ പത്ത് ലക്ഷം രൂപ വരെ ചെലവഴിക്കാനും അനുമതി നല്കിയിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ക്ക് സെക്രട്ടറിയുടെ തുല്യ പദവി നല്‍കാനും തീരുമാനമായിട്ടുണ്ട്. സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും. നേരത്തെ ‘കൂട്ടിലടച്ച തത്ത’ എന്ന് സിബിഐയെ വിശേഷിപ്പിച്ച കോടതി അന്വേഷണ ഏജന്‍സിയെ സ്വതന്ത്രമാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി […]
The post സിബിഐയ്ക്ക് സാമ്പത്തിക സ്വയംഭരണത്തിന് കേന്ദ്രാനുമതി appeared first on DC Books.