ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായി നായകന്മാര്‍ ഒരുപാടുണ്ട് നമുക്ക്. പക്‌ഷെ നിത്യഹരിത നായകന്‍ ഒന്നേയുള്ളൂ. വെള്ളിത്തിരയിലും ക്യാമറയ്ക്ക് പിന്നിലും ജീവിതത്തിലും അദ്ദേഹം നായകന്‍ തന്നെയായിരുന്നു. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ഒരുപിടി റിക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച അദ്ദേഹത്തെ മികച്ച നടന്‍ എന്ന് ആരും വിശേഷിപ്പിച്ചില്ല. അദ്ദേഹം അവകാശപ്പെട്ടുമില്ല. എന്നാല്‍ ഒരു നല്ല മനുഷ്യന്‍ എന്ന് എല്ലാവരും വിളിച്ചു. മരിക്കുന്നതുവരെ അദ്ദേഹം ആ സല്പേര് കാത്തുസൂക്ഷിച്ചു. പ്രേംനസീര്‍ ഓര്‍മ്മയായിട്ട് ജനുവരി പതിനാറിന് 25 വര്‍ഷം തികയുകയാണ്. സിനിമാരംഗത്ത് ആ നായകനും സൂപ്പര്‍താരത്തിനും പകരം […]
The post ഒരേയൊരു നിത്യഹരിത നായകന്‍ appeared first on DC Books.