അടിസ്ഥാന തത്വങ്ങളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി വ്യതിചലിക്കുന്നുവെന്ന് എംഎല്‍എ വിനോദ് കുമാര്‍ ബിന്നി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകതരിക്കാനായി കോണ്‍ഗ്രസ് പിന്തുണ നേടിയത് തന്നെ ഇതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിന്നി. തിരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പാര്‍ട്ടിക്കായില്ല. ദിവസേന 700 ലിറ്റര്‍ വെള്ളം വിതരണം ചെയ്യുമെന്ന് പറഞ്ഞത് വെറും വാചകക്കസര്‍ത്ത് മാത്രമായി. കറണ്ട് ബില്ല് കുറയ്ക്കുമെന്ന് പറഞ്ഞു. എന്നിട്ടെന്തായി? ഇക്കാര്യങ്ങളില്‍ സത്യാവസ്ഥ അറിയണമെങ്കില്‍ സാധാരണജനങ്ങളോട് സംസാരിക്കണമെന്നും അദ്ദേഹം […]
The post തത്വങ്ങളില്‍ നിന്ന് ആം ആദ്മി വ്യതിചലിക്കുന്നു : ബിന്നി appeared first on DC Books.