സ്വവര്‍ഗ്ഗപ്രണയം തൊട്ടാല്‍ പൊള്ളുന്ന വിഷയമായിരുന്നു ഒരുകാലത്ത് സിനിമയില്‍ . പ്രത്യേകിച്ച് മലയാളത്തില്‍ . എന്നാല്‍ മുംബൈ പോലീസിലെ ഇമേജുകള്‍ പൊളിച്ചെറിഞ്ഞ നായകന്‍ സ്ഥിതി പാടേ മാറ്റി. ശ്യാമപ്രസാദിന്റെ ഇംഗ്ലീഷും പുരുഷന്മാരുടെ സ്വവര്‍ഗ്ഗപ്രണയത്തിന്റെ വശങ്ങളിലേയ്ക്ക് കണ്ണോടിച്ചു. ഇപ്പോഴിതാ പുരുഷന്മാരുടെ സ്വവര്‍ഗ്ഗപ്രണയത്തെ കേന്ദ്രപ്രമേയമാക്കി ഒരു സിനിമ അണിഞ്ഞൊരുങ്ങുന്നു. മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്നാണ് സിനിമയുടെ പേര്. അമീര്‍ നിയാസ്, സുദേവ് നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് അനുശ്രീയാണ്. ഡയമണ്ട് നെക്കലെയ്‌സിലെ ശാലീനസുന്ദരി വെടിവഴിപാടിലൂടെ ഒരു മേക്കോവറിന് […]
The post സ്വവര്‍ഗ്ഗപ്രണയകഥയില്‍ അനുശ്രീ നായികയാവുന്നു appeared first on DC Books.