സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആയി വര്‍ദ്ധിക്കുമ്പോള്‍ വില 70 മുതല്‍ 100 രൂപ വരെ വര്‍ധിപ്പിക്കണമെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കേണ്ടെന്നും കോര്‍ കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചു. ഇക്കര്യങ്ങള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അംഗീകരിച്ചതായാണ് […]
The post സബ്‌സിഡി സിലിണ്ടറിന്റെ എണ്ണം 12 ആക്കാന്‍ കോണ്‍ഗ്രസ് കോര്‍കമ്മറ്റി നിര്‍ദ്ദേശം appeared first on DC Books.