ചേരുവകള്‍ 1. ഉണക്കലരി/ പച്ചരി – 500 ഗ്രാം 2. വെല്ലം – 500 ഗ്രാം 3. തേങ്ങാ – ഒരെണ്ണം 4. ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം വെല്ലം പൊടിച്ച് തേങ്ങായും ചേര്‍ത്ത് ആട്ടുകല്ലില്‍ ചതച്ചു യോജിപ്പിച്ചുവെക്കുക. അരിമാവ് ഉപ്പു ചേര്‍ത്തു കുഴച്ച് ഇലകളില്‍ കനം കുറച്ചു പരത്തുക. ഇതുനു നടുവില്‍ തേങ്ങായും വെല്ലവും ചേര്‍ന്ന മിശ്രിതം വെച്ച് ഇല മടക്കിവെക്കുക. ഇഡ്ഡലിപ്പാത്രത്തില്‍ വെളളം തിളയ്ക്കുമ്പോള്‍ പരത്തിവെച്ച ഇലയടകള്‍ തട്ടില്‍വെച്ച് പുഴുങ്ങിയെടുക്കുക. കടപ്പാട് […]
↧