എണ്‍പത്തിയാറാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മികച്ച ചലച്ചിത്രത്തിനുള്ള നോമിനേഷനുകളില്‍ 12 ഇയേഴ്‌സ് എ സ്‌ളേവ്, അമേരിക്കന്‍ ഹസില്‍ , ക്യാപ്റ്റന്‍ ഫിലിപ്‌സ്, ഗ്രാവിറ്റി, ദ വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ്, ഹെര്‍ തുടങ്ങിയവ ഇടംപിടിച്ചു.അമേരിക്കന്‍ ഹസിലിന് മൊത്തം ആറ് നോമിനേഷനുകള്‍ ലഭിച്ചു. 12 ഇയേഴ്‌സ് എ സ്‌ളേവിന് അഞ്ചും ദ വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റിന് നാലും നോമിനേഷനുകളുണ്ട്. അല്‍ഫോണ്‍സോ കുവാരന്‍ (ഗ്രാവിറ്റി), ഡേവിഡ് ഒ റസല്‍ (അമേരിക്കന്‍ ഹസ്ല്‍), അലക്‌സാണ്ടര്‍ പെയ്ന്‍ (നെബ്രാസ്‌ക), സ്റ്റീവ് […]
The post ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു appeared first on DC Books.