പ്രൊഫ. കോഴിശ്ശേരി ബാലരാമന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്. 15,001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 22ന് വൈകിട്ട് 5ന് കായംകുളം കെ പി എ സി ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. പി തിലോത്തമന്‍ എംഎല്‍എ അധ്യക്ഷനാകും. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സി ആര്‍ ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തും.
The post കോഴിശ്ശേരി ബാലരാമന്‍ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന് appeared first on DC Books.