Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വൈക്കം ചിത്രഭാനു അടക്കം 21 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരങ്ങള്‍

$
0
0

പ്രമുഖ മജീഷ്യനും സാഹിത്യകാരനുമായ വൈക്കം ചിത്രഭാനു അടക്കം 21 പേര്‍ക്ക് കേരള സംഗീത നാടക അക്കാദമി 2013ലെ ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 15,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ലോക നാടകദിനമായ മാര്‍ച്ച് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അറിയിച്ചു. വൈക്കം ചിത്രഭാനുവിന് പുരസ്‌കാരം നല്‍കുന്നത് മാജിക് വിഭാഗത്തിലെ സംഭാവനകള്‍ മാനിച്ചാണ്. പൂജപ്പുര സോമന്‍ നായര്‍ , പിഎസ് ശങ്കുണ്ണി കൈമള്‍ , പെരുമണ്‍ മോഹനചന്ദ്രന്‍ […]

The post വൈക്കം ചിത്രഭാനു അടക്കം 21 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>