പാമോലിന്‍ ഇടപാടില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം . ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനുള്ള നടപടി തുടരുകയാണെന്നും അദ്ദഹം നിയമസഭയില്‍ പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എസ് സുനില്‍ കുമാര്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നേരത്തെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യം […]
The post പാമോലിന്‍ ഇടപാടില്‍ നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടില്ല : ചെന്നിത്തല appeared first on DC Books.