രാഷ്ട്രപതിക്ക് നല്‍കുന്ന ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസം ഉണ്ടായാല്‍ വധശിക്ഷ റദ്ദാക്കാമെന്നു സുപ്രീംകോടതി. വീരപ്പന്റെ കൂട്ടാളികളുടെ അടക്കം 15 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു കൊണ്ടാണു സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. പൊതു താല്‍പര്യഹര്‍ജിയിലാണു സുപ്രീംകോടതിയുടെ വിധി. ദയാഹര്‍ജികള്‍ അകാരണമായി സര്‍ക്കാര്‍ വൈകിപ്പിക്കുന്നത് ശരിയല്ല. മാനസിക പ്രശ്‌നങ്ങളുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ദയാഹര്‍ജി തള്ളിയാല്‍ മാത്രമേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഏകാന്തതടവില്‍ പാര്‍പ്പിക്കാവുള്ളു എന്നും ദയാഹര്‍ജി തീര്‍പ്പാക്കാന്‍ […]
The post ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയാല്‍ വധശിക്ഷ റദ്ദാക്കാം : സുപ്രീം കോടതി appeared first on DC Books.