കൊലപാതകം ചെയ്യുന്നതിനേക്കാള്‍ വലിയ തെറ്റാണോ അത് മറച്ചുവെയ്ക്കുന്നത്? ആണെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ കൊല ചെയ്യുന്നതും മറയ്ക്കുന്നതും സിനിമയിലാണെങ്കില്‍ തെറ്റില്ലെന്ന് മറ്റു ചിലര്‍ . ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍ പൊതുജനങ്ങള്‍ക്കൊപ്പം നിയമപാലകരുമുണ്ടെന്നുള്ളതാണ് മറ്റൊരു തമാശ. കാക്കിക്കുപ്പായത്തിനുള്ളിലുമുണ്ട്, നിയമത്തില്‍ പിടിമുറുക്കുന്നവരും കലാഹൃദയമുള്ളവരും. എന്തായാലും തിയേറ്ററുകളില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ദൃശ്യം പുതിയ വിവാദങ്ങളും സൃഷ്ടിക്കുകയാണ്. ദൃശ്യം എന്ന സിനിമ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ഇത്തരമൊരു കഥ തെരഞ്ഞെടുക്കുന്നതിനു മുമ്പ് മോഹന്‍ലാല്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ജയില്‍ എഡിജിപി ടി.പി സെന്‍ […]
The post ദൃശ്യം: കാക്കിക്കുള്ളില്‍ അഭിപ്രായഭിന്നത appeared first on DC Books.