ശ്രീബുദ്ധന്‍ ശിക്ഷ്യന്മാര്‍ക്കും സാമാന്യജനങ്ങള്‍ക്കുമായി നല്‍കിയ സദുപദേശങ്ങളാണ് ധര്‍മ്മപദം എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സുത്തനിപാതം എന്ന ബൗദ്ധഗ്രന്ഥത്തിലെ ‘ഖുദ്ദകനികായം’ എന്ന ഭാഗത്താണ് ഇത് കാണുന്നത്. ബുദ്ധന്റെ പേരിലാണ് ഉള്ളതെങ്കിലും പ്രാചീനഭാരതത്തിലെ അതിസമ്പന്നമായ സുഭാഷിത പൈതൃകത്തിന്റെ ശാഖ തന്നെയാണ് ധര്‍മ്മപദവും. വിഹാരങ്ങളിലെ ഭിക്ഷുക്കള്‍ക്കും ഗിരിപ്രഭാഷണങ്ങളുടെ ശ്രോതാക്കള്‍ക്കുമായി അരുളിച്ചെയ്ത ഈ ഉപദേശങ്ങള്‍ അന്നത്തെ പ്രയോഗസന്ദര്‍ഭത്തില്‍ അര്‍ത്ഥം മനസ്സിലാക്കാന്‍ വിഷമമുണ്ടായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് സുഭാഷിതങ്ങള്‍ ജീവിത വ്യവഹാരങ്ങളുമായി പ്രത്യക്ഷബന്ധമില്ലാത്ത കേവലം സദുപദേശങ്ങളായി മാറി. അഞ്ചാം നൂറ്റാണ്ടിനോടടുപ്പിച്ച് ബുദ്ധഘോഷന്‍ രചിച്ച ‘ധര്‍മ്മപദഅര്‍ത്ഥകഥ’ ഈ സുഭാഷിതങ്ങളെ അവയുടെ […]
The post ധര്‍മ്മപദത്തിന്റെ ഭാഷാവിവര്‍ത്തനവും പഠനവും appeared first on DC Books.