യുവതാരങ്ങളെ അണിനിരത്തി അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് എല്‍ ഫോര്‍ ലൗ എന്നാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ സംവിധായിക തീര്‍ത്തു പറയുന്നു, അതല്ല സിനിമയുടെ പേരെന്ന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഞ്ജലി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. L for love?? N for ‘No, that’s not the title of our film!!’ എന്നാണ് അഞ്ജലി കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേരെന്താണെന്ന് ഒറ്റവരിക്കുറിപ്പില്‍ വ്യക്തമാക്കുന്നതുമില്ല. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ , ദുല്‍ക്കര്‍ സല്‍മാന്‍ […]
The post എല്‍ ഫോര്‍ ലൗ? എന്‍ ഫോര്‍ നോ: അഞ്ജലിമേനോന്‍ appeared first on DC Books.