ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റ് മന്ത്രിമാരും നടത്തുന്ന സമരത്തിനിടെ സംഘര്‍ഷം. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ 18 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും എഎപി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി. റിപ്പബ്ലിക് ദിനം അടുത്തതോടെ റെയ്‌സിനാ റോഡിന്റെ സുരക്ഷ ചുമതല കേന്ദ്രം സൈന്യത്തിന് കൈമാറി. എന്നാല്‍ ഡല്‍ഹിയുടെ […]
The post ഡല്‍ഹിയില്‍ എഎപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം appeared first on DC Books.