റണ്‍ ബേബി റണ്ണിനു ശേഷം ഹിറ്റുകളില്ലാതെ വിഷമിച്ച മോഹന്‍ലാലിന് ദൃശ്യത്തിനു പിന്നാലെ ഇരട്ടിമധുരമാകുകയാണ് ജില്ല. സര്‍വ്വകാല റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ദൃശ്യത്തിനൊപ്പം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന അന്യഭാഷാ ചിത്രമായി ജില്ലയും മാറിയിരിക്കുകയാണ്. ആശിര്‍വാദാണ് രണ്ടു ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിനു ശേഷം ശരാശരി വിജയങ്ങളും പരാജയങ്ങളുമായി മുന്നോട്ടുപോകുന്ന ആശിര്‍വാദിന് വമ്പന്‍ നേട്ടങ്ങളാകുകയാണ് ഈ രണ്ട് സിനിമകളും 30 ദിവസം കൊണ്ട് ഇരുപതു കോടിയ്ക്കുമേല്‍ കളക്ഷന്‍ നേടി ദൃശ്യം മലയാളസിനിമ കണ്ട ഏറ്റവും […]
The post ദൃശ്യത്തിനു പിന്നാലേ കളക്ഷന്‍ റിക്കോര്‍ഡിട്ട് ജില്ലയും appeared first on DC Books.