അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്നതാണ് സുനന്ദ പുഷ്‌കറുടെ മരണത്തിനിടയാക്കിയതെന്ന് എസ്ഡിഎമ്മിന്റെ റിപ്പോര്‍ട്ട്. വിഷാദരോഗത്തിന് കഴിക്കുന്ന ‘അല്‍പ്രാസോലം’ എന്ന മരുന്നിന്റെ അംശം സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. കിറഞ്ഞ തോതില്‍ ഇത് അപകടകാരയല്ലെ എന്നാല്‍ കൂടിയതോതില്‍ കഴിക്കുന്നത് മരണകാരണമാകാം. സുനന്ദ മനഃപൂര്‍വം അധികം മരുന്ന് കഴിക്കുകയായിരുന്നുവോ എന്നത് വ്യക്തമല്ല. മറ്റാരെങ്കിലും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചുവോ എന്ന സംശയമൊഴിവാക്കാന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരും. ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല. എന്നാല്‍, 12 മുറിപ്പാടുകളുണ്ട്. അവ മരണകാരണമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചു വിശദമായ […]
The post സുനന്ദയുടെ മരണം അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന് appeared first on DC Books.