ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ മാസ്റ്റര്‍ അടക്കമുള്ള 24 പ്രതികളെ കോടതി വെറുതെവിട്ടു. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപിഷാരടിയാണ് വിധി പ്രസ്താവിച്ചത്. സിപിഎം നേതാക്കളായ കെ കെ കൃഷ്ണന്‍ , ജ്യോതി ബാബു എന്നിവരും വെറുതെവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നാല്‍ ടി പിയെ കൊലപ്പെടുത്തിയ […]
The post ടി പി വധക്കേസ് : 12 പ്രതികള്‍ കുറ്റക്കാര്‍ appeared first on DC Books.