Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ല : കെ കെ രമ

$
0
0

ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധിയില്‍ പൂര്‍ണമായും തൃപ്തിയില്ലെന്നു ടി പിയുടെ ഭാര്യ കെ കെ രമ. രണ്ടു ജില്ലകളിലെ സിപിഎമ്മിന്റെ നേതാക്കള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാണ്. ശിക്ഷിക്കപ്പെട്ട ഏഴു പ്രതികള്‍ക്കും ചന്ദ്രശേഖരനെ വധിക്കേണ്ട കാര്യമില്ല. വ്യക്തിപരമായി അവര്‍ക്കു ചന്ദ്രശേഖരനെ അറിയില്ല. അവര്‍ സിപിഎമ്മിനു വേണ്ടി കൊല ചെയ്തതാണെന്ന് വ്യക്തമാണെന്നും രമ പറഞ്ഞു. പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്നും രമ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള തുടര്‍നടപടികള്‍ […]

The post വിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ല : കെ കെ രമ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>