മലയാളിയുടെ വായനാഭിരുചികള്‍ക്ക് പുത്തന്‍ മുഖം നല്‍കിയ ഡിസി ബുക്‌സ് പുതിയ ഉയരങ്ങളിലേക്ക്. പുതിയ കാലത്തിന്റെ സംവാദ ഇടമായ ഫെയ്‌സ്ബുക്കിലെ ഇഷ്ടസൂചികയായ ലൈക്കുകളില്‍ അരലക്ഷവും കടന്ന് മുന്നോട്ടു കുതിക്കുകയാണ് ഡിസി ബുക്‌സ്. ഡിസി ബുക്സിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ (www.facebook.com/dcbooks ) ലൈക്കുകളുടെ എണ്ണം ജനുവരി 22ന് അരലക്ഷം കടന്നു. മലയാള പുസ്തക പ്രസാധകരില്‍ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളെന്ന നേട്ടം ഇതോടെ ഡിസി ബുക്‌സിന് സ്വന്തമായിരിക്കുകയാണ്. പുസ്തകങ്ങളും വായനയും മരിക്കുന്നില്ലെന്നും പകരം കൂടുതല്‍ ഉയരങ്ങള്‍ തേടുകയാണെന്നും മലയാളികള്‍ […]
The post അരലക്ഷത്തിലേറെ ലൈക്കുകളുമായി ഡിസി ബുക്‌സ് appeared first on DC Books.