ഭാഷാ പണ്ഡിതനും അധ്യാപകനുമായ പന്മന രാമചന്ദ്രന്‍ നായര്‍ക്ക് ഈ വര്‍ഷത്തെ എസ് ഗുപ്തന്‍ നായര്‍ പുരസ്‌കാരം. പതിനയ്യായിരം രൂപയും കീര്‍ത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രൊഫ. പുതുശേരി രാമചന്ദ്രന്‍ , കെ. ജയകുമാര്‍ , പിരപ്പന്‍കോട് മുരളി എന്നിവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ നിശ്ചയിച്ചത്.വിവിധ കോളേജുകളില്‍ അധ്യാപകനായിരുന്ന പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ , മലയാള ഭാഷയുടെ ശുദ്ധിക്കുവേണ്ടി കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളായി പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. ഫിബ്രവരി 6ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന […]
The post പന്മന രാമചന്ദ്രന്‍ നായര്‍ക്ക് എസ് ഗുപ്തന്‍ നായര്‍ പുരസ്‌കാരം appeared first on DC Books.