ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡിസി സ്‌കൂള്‍ ഓഫ് ഫിനാന്‍സിന് ഒരു പൊന്‍തൂവല്‍കൂടി. ഉന്നത അന്താരാഷ്ട്ര യോഗ്യതയായ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫിക്കറ്റ് അക്കൗണ്ടസ് (ACCA)ല്‍ പരിശീലനം നല്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടയില്‍ ഡിസി സ്‌കൂള്‍ ഓഫ് ഫിനാന്‍സ് (DCSF) സ്ഥാനം നേടി. അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫിക്കറ്റ് അക്കൗണ്ട്‌സിന്റെ F1 , F2 പേപ്പറുകളില്‍ ഡിസി സ്‌കൂള്‍ ഓഫ് ഫിനാന്‍സിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന വിജയ നിരക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിജയ നിരക്കും ഒപ്പം ആഗോള നിരക്കിനേക്കാള്‍ കൂടുതലുമാണ്. F1 […]
The post ACCAല്‍ DCSFലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം appeared first on DC Books.