ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനെതിരായ ആരോപണങ്ങളെല്ലാം പൊളിഞ്ഞെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും. പാര്‍ട്ടിക്കെതിരെ അഴിച്ചുവിട്ട ആരോപണങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കേസില്‍ ആദ്യം 76 പ്രതികള്‍ ആണ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ 12 പേര്‍ക്കെതിരെയാണ് കുറ്റം തെളിഞ്ഞതെന്നും പിണറായി പറഞ്ഞു. പി മോഹനനെ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎമ്മിനെതിരെ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നത് എന്നാല്‍ ഇപ്പോള്‍ കോടതി അദ്ദേഹത്തെ വെറുതെവിട്ടു. ഇത് പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ചു […]
The post ടിപി വധക്കേസ് : ആരോപണം പൊളിഞ്ഞെന്ന് പിണറായി appeared first on DC Books.