സുരേഷ്‌ഗോപി വീണ്ടും അച്ഛനാകുന്നു. ജീവിതത്തിലല്ല, സിനിമയിലാണു കേട്ടോ? പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരും പപ്പ എന്നുതന്നെ. അച്ഛനും പത്തു വയസ്സുകാരനായ മകനും തമ്മിലുള്ള അടുപ്പത്തിന്റെ തീവ്രതയില്‍ ഇതള്‍ വിരിയുന്ന കഥയില്‍ മമ്മിയാവുന്നത് പ്രമുഖ തെന്നിന്ത്യന്‍ താരം പ്രിയാമണിയാണ്. സിനിമയില്‍ ഒരു ഗാനരംഗത്തില്‍ സുരേഷ്‌ഗോപി പാടി അഭിനയിക്കുന്നുമുണ്ട്. മകന്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെ പപ്പയാണ് തന്റെ ഗുരുവെന്ന് പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് പപ്പയെ സ്റ്റേജില്‍ വിളിച്ചുവരുത്തി പാടിക്കുന്ന വിധത്തിലാണ് ഈ പാട്ട് കടന്നുവരുന്നത്. മകനു […]
The post സുരേഷ്‌ഗോപി വീണ്ടും അച്ഛനാകുന്നു appeared first on DC Books.