സുരേഷ്‌ഗോപി വീണ്ടും അച്ഛനാകുന്നു
സുരേഷ്‌ഗോപി വീണ്ടും അച്ഛനാകുന്നു. ജീവിതത്തിലല്ല, സിനിമയിലാണു കേട്ടോ? പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരും പപ്പ എന്നുതന്നെ. അച്ഛനും പത്തു വയസ്സുകാരനായ മകനും തമ്മിലുള്ള...
View Articleനടി സമീറ റെഡ്ഡി വിവാഹിതയായി
ബോളിവുഡ് നടി സമീറ റെഡ്ഡി വിവാഹിതയായി. മുംബൈയില്‍ ബിസിനസ്സുകാരനായ അക്ഷയ് വര്‍ധെയാണ് വരന്‍ . രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. മറാത്തി ആചാരപ്രകാരം മുംബൈയിലായിരുന്നു...
View Articleശ്രീമദ് വാല്മീകി രാമായണം മൂലവും സമ്പൂര്‍ണ്ണവ്യാഖ്യാനവും ജനുവരി 27ന്
ഇന്ത്യന്‍ ഭാഷകളില്‍ സവിശേഷ സ്ഥാനമുള്ള വാല്മീകി രാമായണത്തിന് വ്യാഖ്യാനം നിര്‍വഹിച്ച് ഡോ എം. ലീലാവതി തയ്യാറാക്കിയ ശ്രീമദ് വാല്മീകി രാമായണം മൂലവും സമ്പൂര്‍ണ്ണവ്യാഖ്യാനവും എന്ന പുസ്തകത്തിന്റെ വിതരണം ജനുവരി...
View Articleപന്തളം കേരളവര്‍മ പുരസ്‌കാരം പ്രഖ്യാപിച്ചു
പന്തളം കേരളവര്‍മ കവിതാപുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രനും മാധ്യമ പുരസ്‌കാരം ബി മുരളിക്കും നല്‍കും. ഏഴാച്ചേരി രാമചന്ദ്രന്റെ ‘ജാതകം കത്തിച്ച സൂര്യന്‍’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 10,001 രൂപയും...
View Articleഎടിഎം തട്ടിപ്പ് : പ്രതികള്‍ പിടയില്‍
കണ്ണൂര്‍ ജില്ലയിലെ വിവിധ എടിഎമ്മുകളില്‍ നിറയ്ക്കാനായി നല്‍കിയ രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ മൈസൂരില്‍ അറസ്റ്റില്‍ . എടിഎമ്മില്‍ പണം നറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരായ...
View Articleരശ്മി വധക്കേസ് : ബിജു രാധാകൃഷ്ണനും അമ്മയും കുറ്റക്കാര്‍
രശ്മി വധക്കേസില്‍ പ്രതി ബിജു രാധാകൃഷണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിന്റെ വിധി ജനുവരി 25ന് പ്രസ്താവിക്കും. കൊലപാതകം, പീഡനം,...
View Articleഗ്യാങ്സ്റ്ററിനായി മമ്മൂട്ടി പ്രായം കൂട്ടുന്നു
പ്രായത്തിനൊത്ത കഥാപാത്രം ചെയ്യുന്നില്ല എന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് മറുപടിയുമായി മമ്മൂട്ടി. ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗ്യാങ്സ്റ്ററിലാണ് നരച്ച താടിയും മുടിയുമായി മമ്മൂട്ടി...
View Articleഝാന്‍സി റാണിയുടെ ത്യാഗഭരിതമായ ജീവിതം
ബ്രിട്ടീഷുകാര്‍ക്കെതിരെ 1857ലെ ശിപായി ലഹള നയിച്ചവരില്‍ പ്രധാനിയായിരുന്നു ഇന്ത്യയുടെ ജോന്‍ ഓഫ് ആര്‍ക്ക് എന്നറിയപ്പെടുന്ന ഝാന്‍സി റാണി. മനുബായി എന്നു ബാല്യത്തില്‍ വിളിപ്പേരുണ്ടായിരുന്ന റാണി ലക്ഷ്മീബായി...
View Articleടി പി കേസ് : പ്രതികളുടേത് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റമെന്ന് കോടതി
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന് കോടതി. ലംബു പ്രദീപന്‍ ഒഴികയുള്ള പ്രതികള്‍ ഈ ശിക്ഷയ്ക്ക് അര്‍ഹരാണ്. എന്നാല്‍ പ്രദീപന്‍ ഏഴ് വര്‍ഷം വരെ...
View Articleആണ്‍ നേഴ്‌സായി കുഞ്ചാക്കോ ബോബന്‍
രണ്ടാം വരവില്‍ പുതുമയുള്ള കഥാപാത്രങ്ങളുമായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ പുതിയ വേഷപ്പകര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. മായാമോഹിനി, ശൃംഗാരവേലന്‍ തുടങ്ങിയ ഹിറ്റ്...
View Articleപാതിരാ സൂര്യന്റെ നാട്ടില്‍ പൊറ്റെക്കാട്ടിന്റെ യാത്ര
ലോകത്തിന്റെ അങ്ങേയറ്റത്ത് ഉത്തരധ്രുവ പ്രദേശത്തോടു ചേര്‍ന്ന് കിടക്കുന്ന രാജ്യമാണ് ഫിന്‍ലാന്റ്. കുന്നുകളും മലകളുമില്ലാത്ത, ചതുപ്പു നിലങ്ങളും തടാകങ്ങളും നിറഞ്ഞ ഫിന്‍ലാന്റ് അറിയപ്പെടുന്നത് തന്നെ...
View Articleലോകസാഹിത്യത്തില്‍ ഏറ്റവും വിഖ്യാതമായ ഭാരതീയകൃതി
ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന നഗരത്തിലെ രാജാവായിരുന്നു അമരശക്തി. അദ്ദേഹത്തിന്റെ മൂന്നു പുത്രന്മാരും ബുദ്ധിഹീനരും ദുര്‍ബുദ്ധികളുമായിരുന്നു. പുത്രന്മാരുടെ ബുദ്ധിയുണര്‍ത്താന്‍ എന്തെങ്കിലും വഴി...
View Articleസുനന്ദാ പുഷ്‌ക്കറിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌ക്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡല്‍ഹി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതേത്തുടര്‍ന്ന്...
View Articleസംസ്ഥാനത്ത് ജനുവരി 28ന് ഓട്ടോ,ടാക്‌സി പണിമുടക്ക്
സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി, വാന്‍ , ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ ജനുവരി 28നു പണിമുടക്കുന്നു. ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കു നികുതി വര്‍ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശത്തില്‍...
View Articleസ്ത്രീപക്ഷ സിനിമയുമായി ജീത്തു ജോസഫ്
ദൃശ്യം തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിലെ നായകന്‍ ആരായിരിക്കുമെന്ന ചോദ്യം സിനിമാപ്രേമികള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. പൃഥ്വിരാജും മമ്മൂട്ടിയും ദിലീപും...
View Articleടി പി വധക്കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരന്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് വി എം സുധീരന്‍ .ടിപിയുടെ ഭാര്യ കെക രമ നിരാഹാര സമരത്തിലേയ്ക്ക് പോകാന്‍ ഇടവരുത്തെരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
View Articleവീണ്ടും വില്ലനാകാന്‍ കൊതിച്ച് ബാബുരാജ്
നായകന്റെ കൈയില്‍നിന്ന് എന്നും ഇടി കൊള്ളാന്‍ വിധിക്കപ്പെട്ട്, വെള്ളിത്തിരയില്‍ ‘അടിച്ചമര്‍ത്തപ്പെട്ട്’ കിടക്കുകയായിരുന്നു ബാബുരാജ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ ശാപമോക്ഷം നല്‍കിയത് ആഷിക്ക്...
View Articleബൈബിളില്‍ നിന്ന് ഒരു പ്രണയകഥ
അവന്‍ ദാവീദ്… മഹാപാരമ്പര്യങ്ങളുടെ ചൈതന്യം പേറി വളര്‍ന്ന യിസ്രായേല്‍ ജനപദത്തില്‍ നക്ഷത്രമായി തിളങ്ങിയ യിശ്ശായിയുടെ പുത്രന്‍ . സീനായ് മലകളില്‍ അവന്‍ ആടുകളെ മേയ്ച്ചു. കിന്നരം മീട്ടി നാദമുതിര്‍ത്തു....
View Articleആധാര്‍ : കേരളം കൂടുതല്‍ സമയം ആവശ്യപ്പെടും
സര്‍ക്കാര്‍ സബ്‌സിഡികള്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന്റെ നിലപാടറിയിക്കാന്‍ കേരളം സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടും. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം...
View Articleആഷിഖി 2ന് ആറ് ജിഐഎംഎ അവാര്‍ഡുകള്‍
പ്രണയത്തിന് പുത്തന്‍ ഭാവങ്ങള്‍ പകര്‍ന്നു നല്‍കിയ മോഹിത് സുരിയുടെ ആഷിഖി 2ന് ആറ് ഗ്ലോബല്‍ ഇന്ത്യന്‍ മ്യൂസിക് അക്കാദമി അവാര്‍ഡുകള്‍ . മികച്ച ഗാനം, മികച്ച പിന്നണിഗായിക, മികച്ച പിന്നണി ഗായകന്‍ , മികച്ച...
View Article