കണ്ണൂര്‍ ജില്ലയിലെ വിവിധ എടിഎമ്മുകളില്‍ നിറയ്ക്കാനായി നല്‍കിയ രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ മൈസൂരില്‍ അറസ്റ്റില്‍ . എടിഎമ്മില്‍ പണം നറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരായ ധര്‍മടം സ്വദേശികളായ എ ജെ മൃണാള്‍ , എം ശരത്കുമാര്‍ എന്നിവരാണ് പിടിയിലായത്. വിവിധ ബാങ്കുകളുടെ പന്ത്രണ്ടോളം എടിമ്മുകളില്‍ നിക്ഷേപിക്കാന്‍ നല്‍കിയ പണം പൂര്‍ണമായും നിക്ഷേപിക്കാതെ പലതവണകളായി ഇവര്‍ പണം തട്ടിയെടുക്കുകയായിരുന്നു. തലശേരി, ഉരുവച്ചാല്‍, കണ്ണൂര്‍ , താണ, മേലെചൊവ്വ തുടങ്ങിയ എടിഎം കൗണ്ടറുകളിലായിരുന്നു ഇവ നിറയ്‌ക്കേണ്ടിയിരുന്നത്. ജനുവരി 13നാണ് […]
The post എടിഎം തട്ടിപ്പ് : പ്രതികള്‍ പിടയില്‍ appeared first on DC Books.