രശ്മി വധക്കേസില്‍ പ്രതി ബിജു രാധാകൃഷണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിന്റെ വിധി ജനുവരി 25ന് പ്രസ്താവിക്കും. കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ബിജു രാധാകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍ , സ്ത്രീധന പീഡം എന്നിവയാണ് രാജമ്മാളിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. മൂന്ന് മാസം നീണ്ട വിചാരണ നടപടിയുടെ ഭാഗമായി 47ഓളം സാക്ഷികളെയും അറുപതോളം രേഖകളും കോടതി പരിഗണിച്ചു. സോളാര്‍ തട്ടിപ്പു […]
The post രശ്മി വധക്കേസ് : ബിജു രാധാകൃഷ്ണനും അമ്മയും കുറ്റക്കാര്‍ appeared first on DC Books.