പ്രായത്തിനൊത്ത കഥാപാത്രം ചെയ്യുന്നില്ല എന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് മറുപടിയുമായി മമ്മൂട്ടി. ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗ്യാങ്സ്റ്ററിലാണ് നരച്ച താടിയും മുടിയുമായി മമ്മൂട്ടി എത്തിന്നത്. അക്ബര്‍ അലി എന്ന അധോലോക നായകന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സൈലന്‍സിലെ സോള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പിന് ശേഷം മമ്മൂട്ടി മറ്റൊരു മേക്ക് ഓവറില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത. എന്നാല്‍ ചിത്രത്തിന്റെ സസ്പന്‍സ് നിലനിര്‍ത്താന്‍ കഥാപാത്രത്തിന്റെ ചിത്രങ്ങളോ സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിക്കൊപ്പം […]
The post ഗ്യാങ്സ്റ്ററിനായി മമ്മൂട്ടി പ്രായം കൂട്ടുന്നു appeared first on DC Books.