Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഝാന്‍സി റാണിയുടെ ത്യാഗഭരിതമായ ജീവിതം

$
0
0

ബ്രിട്ടീഷുകാര്‍ക്കെതിരെ 1857ലെ ശിപായി ലഹള നയിച്ചവരില്‍ പ്രധാനിയായിരുന്നു ഇന്ത്യയുടെ ജോന്‍ ഓഫ് ആര്‍ക്ക് എന്നറിയപ്പെടുന്ന ഝാന്‍സി റാണി. മനുബായി എന്നു ബാല്യത്തില്‍ വിളിപ്പേരുണ്ടായിരുന്ന റാണി ലക്ഷ്മീബായി തീരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതയും വൈകാതെ വിധവയുമായി. ചെറുപ്പത്തില്‍ തന്നെ ഝാന്‍സി എന്ന രാജ്യത്തിന്റെ മഹാറാണിയായി മാറി. ബ്രാഹ്മണസ്ത്രീകള്‍ ഭര്‍ത്താവിന്റെ വിയോഗത്തിനുശേഷം ഭൗതീകജീവിതം ഉപേക്ഷിച്ചിരുന്ന കാലഘട്ടത്തില്‍ യാഥാസ്ഥിതികതയുടെ ചട്ടക്കൂടുകള്‍ പൊളിച്ച് പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരവനിതയാണ് ഝാന്‍സി റാണി ചരിത്രപുസ്തകത്തിന്റെ താളുകളില്‍ നാലുവരികളില്‍ രേഖപ്പെടുത്തിയതായിരുന്നില്ല ഝാന്‍സിയിലെ മഹാറാണിയുടെ ത്യാഗഭരിതമായ […]

The post ഝാന്‍സി റാണിയുടെ ത്യാഗഭരിതമായ ജീവിതം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>