ടി പി ചന്ദ്രശേഖരന് വധക്കേസില്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന് കോടതി. ലംബു പ്രദീപന് ഒഴികയുള്ള പ്രതികള്‍ ഈ ശിക്ഷയ്ക്ക് അര്‍ഹരാണ്. എന്നാല്‍ പ്രദീപന് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ശിക്ഷായിളവ് വേണമെന്ന് പ്രതികള്‍ കോടതിയോട് അപേക്ഷിച്ചു. ഭാര്യയും മക്കളും ഉണ്ടെന്ന് ഒന്നാം പ്രതി എം സി അനൂപും വൃദ്ധരായ മാതാപിതാക്കള്‍ അടങ്ങിയ കുടുംബമുണ്ടെന്ന് കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ് എന്നിവരും […]
The post ടി പി കേസ് : പ്രതികളുടേത് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റമെന്ന് കോടതി appeared first on DC Books.