രണ്ടാം വരവില്‍ പുതുമയുള്ള കഥാപാത്രങ്ങളുമായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ പുതിയ വേഷപ്പകര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. മായാമോഹിനി, ശൃംഗാരവേലന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജോസ് തോമസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഒരു മെയ്ല്‍ നേഴ്‌സായാണ് ചാക്കോച്ചന്റെ വരവ്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നന്നായി പാടുന്ന, ഗായകനാകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്റേത്. വിധി അയാളെ ആതുരസേവനത്തിന്റെ പാതയില്‍ എത്തിക്കുന്നു. ജോലി ചെയ്യുന്ന ആശുപത്രിയില്‍ അയാള്‍ക്കൊപ്പമുള്ളത് 18 ഫീമെയ്ല്‍ നേഴ്‌സുമാരാണ്. നായികയേയും […]
The post ആണ്‍ നേഴ്‌സായി കുഞ്ചാക്കോ ബോബന്‍ appeared first on DC Books.